Join News @ Iritty Whats App Group

ചെറുപുഴയിൽ കാറിനുള്ളിൽ അവശനിലയിൽ കാണപ്പെട്ട ആലക്കോട് സ്വദേശിയായ സ്റ്റുഡിയോ ഉടമ മരിച്ചു




ആലക്കോട്:ചെറുപുഴയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. ആലക്കോട് മണക്കടവ് സ്വദേശി രജീഷാണ്.ഇന്നു പുലർച്ചെയാണ് ചെറുപുഴ പാലത്തിനു സമീപം കാറിനുള്ളിൽ അവശനിലയിൽ രജീഷിനെ കണ്ടെത്തിയത്. ടാക്സി ഡ്രൈവർമാർ ചെറുപുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

 പോലീസ്‌ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്താൽ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണക്കടവിലെ ഗ്ലോറിയ സ്റ്റുഡിയോ ഉടമയാണ്.

Post a Comment

أحدث أقدم
Join Our Whats App Group