Join News @ Iritty Whats App Group

കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾവാഹനം മറിഞ്ഞു; 8 കുട്ടികൾക്ക് പരിക്ക്



കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾവാഹനം മറിഞ്ഞു; 8 കുട്ടികൾക്ക് പരിക്ക്.ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. കൂത്തുപറമ്പ് പ്രിൻസ് ആൻഡ് പ്രിൻസസ്സ് സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ വാഹനമാണ് അപകടത്തിൽ പെട്ടത്.പരിക്കേറ്റ കുട്ടികൾ തോക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post
Join Our Whats App Group