Join News @ Iritty Whats App Group

ഭാ​ര്യാ മാ​താ​വി​ന് ഇ​ന്‍​സു​ലി​ന്‍ എ​ടു​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ 19കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച് മ​ധ്യ​വ​യ​സ്‌​ക​ന്‍ ! അറസ്റ്റ്.


ഭാ​ര്യാ മാ​താ​വി​ന് ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ 19 വ​യ​സ്സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍.

ഇ​ടു​ക്കി മു​ട്ടം സ്വ​ദേ​ശി ജോ​മോ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

സം​ഭ​വ സ​മ​യ​ത്ത് പ്ര​തി​യും ഭാ​ര്യാ​മാ​താ​വും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍. ഡോ​ക്ട​റെ കാ​ണാ​ന്‍ പോ​യി​രു​ന്ന ജോ​മോ​ന്റെ ഭാ​ര്യ​യും മ​ക​ളും വി​ളി​ച്ച​റി​യി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി ഇ​ന്‍​സു​ലി​ന്‍ എ​ടു​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​ത്.

ഇ​ന്‍​സു​ലി​നെ​ടു​ത്ത് മ​ട​ങ്ങാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള പെ​ണ്‍​കു​ട്ടി പ്ര​തി​യെ ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം ഓ​ടി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​യു​ട​ന്‍ കു​ഴ​ഞ്ഞു​വീ​ണു.

പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Post a Comment

أحدث أقدم
Join Our Whats App Group