Join News @ Iritty Whats App Group

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ മ​ത​സ്പ​ര്‍​ധ പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ര്‍.​എ​സ്.​എ​സ് പ്രവര്‍ത്തകന്‍ പി​ടി​യി​ല്‍



ക​ണ്ണൂ​ര്‍: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ മ​ത​സ്പ​ര്‍​ധ പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ര്‍.​എ​സ്.​എ​സ് പ്രവര്‍ത്തകന്‍ പി​ടി​യി​ല്‍.

പ​യ്യാ​മ്ബ​ല​ത്തെ ബ​വി​ത നി​വാ​സി​ല്‍ അ​നൂ​പി​നെ​യാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പൊ​ലീ​സ് പി.​എ ബി​നു മോ​ഹ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ പ്ര​തി വാ​ട്സ്‌ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ മ​ത​സ്പ​ര്‍​ധ പ​ര​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി. സ​മാ​ന​രീ​തി​യി​ല്‍ മ​ത​സ്പ​ര്‍​ധ പ​ര​ത്തു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ഇ​യാ​ളെ മു​മ്ബും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group