Join News @ Iritty Whats App Group

ഒന്നാം പിറന്നാൽ പ്രമാണിച്ചു ഇരിട്ടി എ ജെ ഗോൾഡിൽ ഉത്സവകാലം



ഇരിട്ടി: എ ജെ ഗോൾഡിൽ ഒന്നാം പിറന്നാളും ഓണോത്സവവും സെപ്റ്റംബർ ഒന്നുമുതൽ 27 വരെ നടത്തും.എല്ലാ പർച്ചെസുകൾക്കും സമ്മാനങ്ങൾ ഉറപ്പാക്കിയാണ് ആഘോഷങ്ങൾ. കുറഞ്ഞ പണിക്കൂലിയും കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയും 916 പരിശുദ്ധിയുമാണ് എ ജെ ഗോൾഡിന്റെ മുഖമുദ്ര. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ട്ടും നൽകുന്നു. കൂടാതെ കുരുന്നുകൾക്ക് സൗജന്യമായി വേദനയറിയാതെ കാതു കുത്തിക്കൊടുക്കുന്നു. 

കൂത്തുപറമ്പിൽ വിശാലമായ രണ്ടാമത് ഷോറൂം ഉടൻ ഉൽഘാടനം ചെയ്യുമെന്നും മാനേജിംഗ് പാർട്ണർമാർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group