Join News @ Iritty Whats App Group

വിളക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണ കിറ്റ് വിതരണം നടത്തി

ഇരിട്ടി: വിളക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണ കിറ്റ് വിതരണം നടത്തി.വിളക്കോട് ടൗണിൽ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
ഒ.ഹംസ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി, കെ.വി.റഷീദ്,കെ എം ഗിരീഷ് ,പി അബൂബക്കർ ,വി രാജു, കെ പി റംഷാദ്, ലത്തീഫ് വിളക്കോട്, എം എം നൂർജഹാൻ ,ബി.മിനി, പി.സി.ഷംനാസ് മാസ്റ്റർ, എസി ഹമീദ് ഹാജി , ഒ.സി സലാം ,ഇ ജാഫർ എന്നിവർ പ്രസംഗിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group