Join News @ Iritty Whats App Group

പാനൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്


കണ്ണൂർ പാനൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് പാനൂർ പാറാട് ആണ് സംഭവം. പാറാട് സ്വദേശി അജ്മലിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. കഴിഞ്ഞ ദിവസം പാനൂരിലെ ലീഗ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. മുസ്‍ലിം ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് കാങ്ങാടന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെ ഒന്നരമണിയോടെ ഗേറ്റിന് നേരെയാണ് ബോംബെറിഞ്ഞത്.

Post a Comment

أحدث أقدم
Join Our Whats App Group