ആറളം ഫാമിൽ ഒമ്പതാാം ബ്ലോക്കിൽ
കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.
ആറളം ഫാമിൽ ബ്ലോക്ക് 9 ൽ കാളികയം ഏരിയയിലെ വാസു 35 ആണ് മരിച്ചത്
കാട്ടാന യുടെ ആക്രമണത്തിൽ പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്ന ആളെ ഫോറെസ്റ്റിന്റെ ആർ ആർ ടീം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂർ താലൂക് ആശുപത്രിയിൽ.
Post a Comment