Join News @ Iritty Whats App Group

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയില്‍ ഞായറാഴ്ച ദുഃഖാചരണം



ന്യുഡല്‍ഹി: ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രണ്ടിന്റെ വിയോഗത്തില്‍ ഇന്ത്യയിലും അനുശോചനം. ഞായറാഴ്ച രാജ്യം ദുഃഖാചരണം നടത്തും. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി സെപ്തംബര്‍ 11ന് രാജ്യമെമ്പാടും ദുഃഖാചരണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അന്നേ ദിവസം രാജ്യത്ത് എല്ലാ സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടും. അന്നേ ദിവസം ഔദ്യോഗികമായി ഒരു ചടങ്ങുകളും നടത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group