Join News @ Iritty Whats App Group

രൂപ വീണ്ടും വീണു; 82 ലേക്കടുത്ത് രൂപയുടെ മൂല്യം


മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപ  40 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 81.93 എന്ന നിലയിലെത്തി. 40 പൈസയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ രൂപയുടെ വിപണി മൂല്യം  81.5788 ആയിരുന്നു. 

Post a Comment

أحدث أقدم
Join Our Whats App Group