Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 6 മണിക്ക്



മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മളേനം വൈകിട്ട് ആറ് മണിക്ക്. 

സംസ്ഥാനത്തെ തെരുവുനായ വിഷയം ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുള്ള ആവശ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ പ്രസക്തമാകും

Post a Comment

أحدث أقدم
Join Our Whats App Group