Join News @ Iritty Whats App Group

കണ്ണൂർ ചൊവ്വ ചാലക്കുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഇരിട്ടി സ്വദേശിയടക്കം രണ്ടു പേർ മരിച്ചു

കണ്ണൂർ ചാലക്കുന്നു - ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു. ഇരിട്ടി മാടത്തിയിലെ ഹാരിസ് (46), കിഴുത്തള്ളിയിലെ അദ്വൈത് (19) എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group