പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍ . പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ഫാദര്‍ ജോസഫ് കൊടിയനെ(63)യാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സെന്‍റ്.തോമസ് ഇടവക വികാരിയാണ് ഇയാള്‍. അറസ്റ്റിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫാ.ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ആയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; വൈദികന്‍ അറസ്റ്റില്‍
News@Iritty
0
إرسال تعليق