Join News @ Iritty Whats App Group

കനത്ത മഴ, മലവെള്ളപ്പാച്ചിൽ;നെടുമ്പൊയിൽ ചുരത്തിൽ വനത്തിൽ ഉരുൾപ്പൊട്ടലെന്ന് സംശയം


വടക്കൻ കേരളത്തിൽ മഴ ശക്തം.  ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണുരിൽ നെടുമ്പൊയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി നെടുമ്പൊയിൽ
ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചതെന്നതിനാൽ പ്രദേശവാസികൾ ജാഗ്രതയിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group