ഉളിയിൽ: ഉളിയിൽ കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപെട്ടു. ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ബൈക്കിന്റെ പുറകിൽ കാർ ഇടിച്ചു തെറിപ്പിക്കുകയും എതിരെ ഇരിട്ടിയിലേക്ക് പോകുകയായിരുന്നു കാർ ബൈക്ക് യാത്രികന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. കീച്ചേരി സ്വദേശിയായ ഷിബിൻകുമാർ ആണ് മരണപെട്ടത്
ഉളിയിൽ കുന്നിൻ കീഴിൽ വാഹനാപകടം; ഒരു മരണം
News@Iritty
0
إرسال تعليق