Join News @ Iritty Whats App Group

എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി


ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലും മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍, ഏറനാട് താലൂക്കുകളിലും അവധി. എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

അലര്‍ട്ട് ഇന്ന്

∙ ഓറഞ്ച്: ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്.

∙ യെലോ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,

∙ പാലക്കാട്, മലപ്പുറം

Post a Comment

أحدث أقدم
Join Our Whats App Group