Join News @ Iritty Whats App Group

കൂട്ടുപുഴയിൽ നിന്നും മയക്കുമരുന്ന് ശേഖരവുമായി ചാവശേരി സ്വദേശി പിടിയിൽ

ഇരിട്ടി: കൂട്ടുപുഴയിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരവുമായി ചാവശേരി സ്വദേശിയെ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി യുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടി.
മാരക മഴക്കുമരുന്നായ MDMA ആണ് പിടികൂടിയത്.
ചാവശേരി കുറുങ്കുളം പള്ളിക്ക് സമീപം മർജാന മൻസിൽ അഷറഫ് മകൻ M V തഷ്.രീഫ് ആണ് പിടിയിൽ ആയതം. ടിയനിൽ നിന്നും 8.21 ഗ്രാം MDMA കണ്ടെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group