Join News @ Iritty Whats App Group

ചോറൂണിനിടെ ആനക്കൊട്ടിലിന്റെ കോണ്‍ഗ്രീറ്റ് ഇടിഞ്ഞു വീണു; അമ്മയ്ക്ക് പരിക്ക്

ആലപ്പുഴയില്‍ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണ് അപകടം. ഇന്ന് രാവിലെ പത്ത് മണിക്ക് കലവൂര്‍ ക്ഷേത്രത്തിലാണ് സംഭവം.

അപകടത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്ക് പരിക്കേറ്റു.അഞ്ച് മാസം പ്രായമായ അഭയ ദേവിന്റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തില്‍ അപകടം ഉണ്ടായത്. കലവൂര്‍ സ്വദേശി ആര്യയെ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group