Join News @ Iritty Whats App Group
عرض المشاركات من يوليو, ٢٠٢٢

കൊല്ലം- കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ  മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു…

ജീവത പങ്കാളിയെ കണ്ടെത്താൻ കഴിയാത്തവർക്ക് സഹായം; നവമാംഗല്യം പദ്ധതിയുമായി കണ്ണൂരിലെ പഞ്ചായത്തുകൾ

കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാത്തവർക്ക് സഹായഹസ്തവുമായ…

പേരാവൂർ കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികൾക്ക് പന്നിപനി സ്ഥിരീകരിച്ചു

പേരാവൂർ: കൊളക്കാടിലെ സ്വകാര്യ പന്നിഫാമിലെ പന്നികൾക്ക് പന്നിപനി സ്ഥിരീകരിച്ചു. കൊളക്കാട്…

തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് കുരങ്ങുവസൂരി; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവി…

‘ധർമ്മരാജ് റസാലം രാജിവെക്കണം’; സിഎസ്ഐ സഭാവിശ്വാസികളുടെ പ്രതിഷേധം അക്രമാസക്തമായി

സിഎസ്ഐ സഭാ കോർഡിനേറ്റർ ധർമ്മരാജ് റസാലം രാജിവെക്കണമെന്ന ആവശ്യവുമായി സഭാവിശ്വാസികളുടെ പ്ര…

എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെടും; മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി മമത ബാനര്‍ജി

അധ്യാപക അഴിമതിയെ തുടര്‍ന്ന് കളങ്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാന്‍ അടിയന്ത…

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായി രാജു അപ്‌സരയെ തെരെഞ്ഞെടുത്തു

കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായി രാജു അപ്‌സരയെ തെരെഞ്ഞെടുത…

യു​വ​തി​യെ ക​ണ്ടെ​ത്താ​ന്‍ മൂ​ന്നു ദി​വ​സം ക​ട​ലി​ല്‍ തെ​ര​ഞ്ഞ​തി​ന് ചെ​ല​വാ​യ​ത് ഒ​രു കോ​ടി ! ഒ​ടു​വി​ല്‍ കാ​മു​ക​നൊ​പ്പം പോ​യെ​ന്ന് ഫോ​ണ്‍​വി​ളി​ച്ചു പ​റ​ഞ്ഞ് യുവതി

ഭ​ര്‍​ത്താ​വു​മൊ​ന്നി​ച്ച് വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി ക​ട​ലി​ല…

കണ്ണൂരിൽ അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യു​വാ​ക്ക​ള്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി

ക​ണ്ണൂ​ര്‍: അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യു​വാ​ക്ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല…

ആഗസ്റ്റ്13 മുതൽ15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം ,സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കണം;മോദി

ദില്ലി;സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി…

‘പിണറായി വിജയന്‍ നാട് കണ്ട വലിയ , കൊള്ളക്കാരന്‍’; പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നാലെയുണ്ടാകുമെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നാട് കണ്ട ഏറ്റവും വലിയ കള്ളനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ…

കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച് മകന്‍; മൃതദേഹം കണ്ട് അച്ഛൻ കുഴഞ്ഞുവീണ്‌ മരിച്ചു, ഇന്ന് സംസ്കാരം

കണ്ണൂര്‍: ആത്മഹത്യചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടത്താണ് …

എസ്ബിഐ ബാങ്കിംഗ് സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും; മൊബൈലിൽ സ്വയം ആക്ടിവേറ്റ് ചെയ്യാം

ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്…

ആറളം ഫാമിൽ വേതനം മുടങ്ങിയിട്ട് രണ്ടുമാസം ;തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക്

ഇരിട്ടി: സാമ്പത്തിക പ്രതിസന്ധിയിലായ ആറളം ഫാമിൽ രണ്ടുമാസമായി വേതനം മുടങ്ങിയതിനെത്തുടർന്…

ഇരിട്ടി - കൂട്ടുപുഴ കെ എസ് ടി പി റോഡ് വൻ അപകടഭീഷണിയിൽ;പൊതുമരാമത്ത് റസ്റ്റ് ഹൌസിന് സമീപം പുഴയോരം ഇടിയുന്നു

ഇരിട്ടി: അന്തർസംസ്ഥാന പാതയായ ഇരിട്ടി - കൂട്ടുപുഴ - കുടക് റോഡിൽ ഇരിട്ടി പൊതുമരാമത്ത്‌ വക…

രാത്രി ഒളിച്ചോടാന്‍ 17കാരി പാര്‍ക്കില്‍; കാമുകന്‍ വന്നില്ല: ബലാത്സംഗം ചെയ്ത് പൊലീസുകാരന്‍; പോലീസുകാരൻ അറസ്റ്റില്‍

ബെംഗളൂരു: രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാർക്കിൽ ഒറ്റയ്ക്കായ പ്രായപൂർത്തിയ…

ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കനത്ത ജാഗ്രത വേണമെന്ന് സി.പി.എം

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കെ സഹകരണ പ്രസ്ഥാനത്തെ…

കണ്ണൂര്‍ കൊളശേരിയില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന

കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ…

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍;നിമിഷ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍ എത്തിയിരുന്നു ആക്രമണം

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍…

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു; അന്ത്യം കെ.എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങവെ

കണ്ണൂർ: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷനും സുന്നി നേതാവുമായ എൻ അബ്ദുലത്തീഫ് സഅദ…

മങ്കിപോക്‌സ്; രാജ്യത്തെ ആദ്യ രോഗി നെഗറ്റീവായി, ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്ര…

‘കൊലക്കേസ് പ്രതി കളക്ടറേറ്റ് വാഴുന്നു’; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി കേരള മുസ്ലിം ജമാഅത്ത്

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്ര…

പരിശീലനത്തിന്‍റെ പേരില്‍ വിദ്യാര്‍ഥിനികളെ ബോധപൂര്‍വം സ്പര്‍ശിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

പരിശീലനത്തിന്‍റെ മറവില്‍ വിദ്യാര്‍ഥിനികളുടെ ശരീര ഭാഗങ്ങളില്‍ ബോധപൂര്‍വം സ്പര്‍ശിച്ച കായ…

പ്ലസ് വൺ പ്രവേശനം; അലോട്ട്‌മെന്റ് പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്ര…

എകെജി സെന്റര്‍ ആക്രമണം; ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായിട്ട് ഒരുമാസം പിന്നിടുമ്പോഴും പ്രതിയ…

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; പോര്‍ട്ടല്‍ പണിമുടക്കി, തിരുത്തലുകള്‍ക്കുള്ള സമയപരിധി നീട്ടണമെന്ന് വിദ്യാര്‍ത്ഥികള്‍

സംസ്ഥാനത്ത് പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യവുമായി വിദ്…

ആറളം ഫാമിൽ കിണറില്‍ വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാര്‍ രക്ഷിച്ചു

ഇരിട്ടി: അബദ്ധത്തിൽ കാൽവഴുതി  കിണറില്‍  വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാ…

'സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി'; ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്ന് മാണി സി. കാപ്പന്‍

താന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെ…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ…

تحميل المزيد من المشاركات لم يتم العثور على أي نتائج