Join News @ Iritty Whats App Group

രാജ്യത്ത്കോവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടയിൽ 30 മരണം


രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ 11,574 പേര്‍ രോഗമുക്തരായി. 99,602 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group