ഇരിട്ടി: വിലക്കയറ്റവും തൊഴിലില്ലായ്മയ്ക്കും, കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെഎൽ ഡി എഫ് പ്രതിഷേധ സംഗമം ഇരിട്ടിയിൽ കേരള കോൺ. മാണി ജില്ലാ ട്രഷറർതോമസ് ടി. മാലത്ത് ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞികൃഷ്ണൻഎം അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ,സി. വി. ശശീന്ദ്രൻ, വൈ .വൈ. മത്തായി, കെ. മുഹമ്മദലി , സി വി എം വിജയൻ, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതം പറഞ്ഞു.
Post a Comment