Join News @ Iritty Whats App Group

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്ക് വനിതകള്‍ക്ക്, ഇരുപത്തിയൊന്നാം റാങ്ക് മലയാളിക്ക്


ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മയ്ക്കും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളിനും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വര്‍മ്മയും നേടി. ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് - 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group