Join News @ Iritty Whats App Group

തളിപ്പറമ്പിൽ സിപിഎം- സിപിഐ സംഘർഷം; ഒരാൾക്ക് പരിക്ക്

കണ്ണൂർ:  തളിപ്പറമ്പ് മാന്ധംകുണ്ടിൽ സി.പി.എം - സി.പി.ഐ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സി പി ഐ മണ്ഡലം കമ്മിറ്റി അംഗം സി ലക്ഷ്മണനാണ് പരിക്കേറ്റത്. ഇയാളെ  തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Post a Comment

Previous Post Next Post
Join Our Whats App Group