Join News @ Iritty Whats App Group

തൊണ്ടിയിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (24/05/2022) ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിലെക്കു ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ തൊണ്ടിയിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പേരാവൂർ ടൌൺ,കുനിത്തല,വെള്ളർവള്ളി,പാമ്പാളി, പുതുശ്ശേരി, പേരാവൂർ തെരു,ചെവിടിക്കുന്നു,കാഞ്ഞിരപ്പുഴ,എന്നീ സ്ഥലങ്ങളിൽ നാളെ 24/05/2022 ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post