Join News @ Iritty Whats App Group

വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു

വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു


കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല



കണ്ണൂരിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം സ്വ​ദേശിയായ ഫാത്തിമത്ത് റാന (23)ആണ് മരിച്ചത്. വരുന്ന ഞായറാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. സി.പി. പോക്കറിൻ്റെ കെ.വി. റമീസയുടെയും മകളാണ്. മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം മുൻ നേതാവായിരുന്ന പരേതനായ  പി സി നൂറുദ്ധീൻ സാഹിന്റെ മകളുടെ മകളാണ് ഫാത്തിമത്ത് റാന

Post a Comment

Previous Post Next Post
Join Our Whats App Group