Join News @ Iritty Whats App Group

ഗ്യാനേഷ്കുമാർ രാജിവെക്കണം , ജനാധിപത്യ ഇന്ത്യയെ രക്ഷിക്കണം ;മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ ജ്വാല നടത്തിയ

ഗ്യാനേഷ്കുമാർ രാജിവെക്കണം , ജനാധിപത്യ ഇന്ത്യയെ രക്ഷിക്കണം ;മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ  പ്രതിഷേധ ജ്വാല നടത്തിയ


ഗ്യാനേഷ്കുമാർ രാജിവെക്കണം , ജനാധിപത്യ ഇന്ത്യയെ രക്ഷിക്കണം മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ നടത്തിയ പ്രതിഷേധ ജ്വാലയ്ക്ക് പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ,എം.കെ ഹാരിസ് , പൊയിലൻ ഇബ്രാഹിം ഹാജി, കെ.വി റഷീദ്, പി.വി. ഇബ്രാഹിം, യു.പി. മുഹമ്മദ്, ഖാദർ ഉളിയിൽ, എൻ. മുഹമ്മദ്,ഇ.കെ. അബ്ദുറഹ്മാൻ, സി ഹാരിസ് ഹാജി ,എം. ഗഫൂർ മാസ്റ്റർ , എം.കെ മുഹമ്മദ് ,എം.പി അബ്ദുറഹിമാൻ , ഫവാസ് പുന്നാട് , സവാദ് പെരിയത്തിൽ,വി.പി റഷീദ് , നാസർ കേളോത്ത് , തറാൽ ഈസ, കെ.പി റംഷാദ് , ഷമൽ വമ്പൻ നേതൃത്വം നൽകി.
 സമാപന പരിപാടി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.
എം കെ ഹാരിസ് അധ്യക്ഷത വഹിച്ചു . നസീർ നല്ലൂർ , 
സിറാജ് പൂക്കോത്ത് അജ്മൽ മാസ്റ്റർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group