എസ് ഡി പി ഐ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശയപ്പെട്ടു കൊണ്ട് എസ് ഡി പി ഐ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മരുന്ന് ക്ഷാമം പരിഹരിക്കുക, ഡോക്ടർ മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കുക, ചികിത്സ സൗകര്യങ്ങൾ കാര്യ ക്ഷമമാക്കുക എന്നീ ആവശയങൽ ഉന്നയിച്ചായിരുന്നു മാർച്ച്.
എസ് ഡി പി ഐ പേരാവൂർ മണ്ഡലം പ്രസിഡന്റ് ബഷീർ പുന്നാട് ഉൽഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് നടുവനാട്, സെക്രട്ടറി ഫിറോസ്, ജോയിന്റ് സെക്രട്ടറി ഷെയിംർ മുരിങ്ങോടി എന്നിവർ സംസാരിച്ചു.
റിയാസ് നാലകത്ത്, എ പി മുഹമ്മദ്, റയീസ് ഇരിട്ടി, യാക്കൂബ് ഇരിട്ടി എന്നിവർ നേതൃത്വം നൽകി
Post a Comment