Join News @ Iritty Whats App Group

കാക്കയങ്ങാട് ആയിച്ചോത്ത് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്ക്

കാക്കയങ്ങാട് ആയിച്ചോത്ത് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്ക്

കാക്കയങ്ങാട് ആയിച്ചോത്ത് ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് അപകടം
ഇന്ന് രാവിലെ 7 മണിയോടെ മുഴക്കുന്ന് പി എച്ച് സിക്ക് സമീപത്താണ് വച്ചാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group