Join News @ Iritty Whats App Group

കാക്കയങ്ങാട് ഉളീപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മികുന്നതിനിടെ സ്ഫോട‌നം

കാക്കയങ്ങാട് ഉളീപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മികുന്നതിനിടെ സ്ഫോട‌നം

കാക്കയങ്ങാട്:ഉളിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മികുന്നതിനിടെ സ്ഫോട‌നം. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്

പന്നിപ്പടക്കം ആണെന്നാണ്പ്രാഥമിക നിഗമനം.
അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group