കാഞ്ഞിരപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഹനീഫക്കായുള്ള തിരച്ചിൽ ഇന്നും തുടരുന്നു
പേരാവൂർ : കാഞ്ഞിരപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി ഹനീഫക്കായുള്ള തിരച്ചിൽ ആരംഭിച്ചു. വയനാട് നിന്നെത്തിയ 13 അംഗ തുർക്കി ടീം ആണ് തിരച്ചിൽ നടത്തുന്നത്.
Post a Comment