Join News @ Iritty Whats App Group

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ; പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ; പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി


കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. ഓർമ്മക്കുറിപ്പിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന പ്രസാധകരുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന. പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മറ്റ് പ്രസാധകരുമായി ചർച്ചകൾ നടക്കുന്നതായും ഉന്നത വൃത്തങ്ങൾ അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group