Join News @ Iritty Whats App Group

'പണ്ട് വിളിച്ചത് പോലെയാണ് അദ്ദേഹത്തെ വിളിക്കേണ്ടത്'; പാറ്റ പരാമർശത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ എം.വി.ജയരാജൻ

'പണ്ട് വിളിച്ചത് പോലെയാണ് അദ്ദേഹത്തെ വിളിക്കേണ്ടത്'; പാറ്റ പരാമർശത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ എം.വി.ജയരാജൻ

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ. പാറ്റ പരാമര്‍ശം നടത്തിയ സുര്യകാന്ത് മിശ്രയെ താൻ പണ്ട് വിളിച്ചത് പോലെയാണ് വിളിക്കേണ്ടതെന്ന് ശുംഭൻ പരാമര്‍ശം പരോക്ഷമായി സൂചിപ്പിച്ച് ജയരാജൻ വിമര്‍ശിച്ചു. വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമെന്നും ചിലപ്പോൾ ആ വിളി വിളിച്ച് പോകുമെന്നും ഡിവൈഎഫ്ഐ വടകരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജയരാജൻ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group