Join News @ Iritty Whats App Group

കാക്കയങ്ങാട് വെള്ളമ്പാറയിൽ വീടിന് തീപിടിച്ചു.

കാക്കയങ്ങാട് വെള്ളമ്പാറയിൽ വീടിന് തീപിടിച്ചു.


കാക്കയങ്ങാട് : വെള്ളമ്പാറ സ്വദേശി വിനോദിന്റെ വീദിനാണ് വെള്ളിയാഴ്ച സന്ധ്യയോടെ തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സിൽ വിവരമറിയിച്ചതനുസരിച്ച് പേരാവൂരിൽ നിന്നും ഇരിട്ടിയിൽ നിന്നും നാലു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group