Join News @ Iritty Whats App Group

കോഴിക്കോട്ടെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്ടെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തിൽ എത്തിയതായിരുന്നു ഇവര്‍. ഹോട്ടലിൽ നടക്കാവ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group