എടൂരിലെ പുത്തൻപുരയ്ക്കൽ റ്റിജോ ജോർജ്ജ് നിര്യാതയായി
ഇരിട്ടി: എടൂരിലെ പരേതനായ റിട്ട. പ്രിൻസിപ്പൽ പുത്തൻപുരയ്ക്കൽ പി.കെ. ജോർജിന്റെ മകൻ റ്റീജോ ജോർജ്ജ് (48) അന്തരിച്ചു. മാതാവ്: റിട്ട. അധ്യാപിക പി.ജെ. ത്രേസ്വാമ്മ. ഭാര്യ: സ്മിത ജോസ് തുരുത്തിയിൽ (ദുബായ്). മക്കൾ: എഡ്വിന, ഇവാൻ, എസ്തർ. സഹോദരങ്ങൾ: റിജോ ജോർജ്, ജിജോ ജോർജ് (ഇരുവരും ടിസിഎസ് കൊച്ചി). സംസ്കാരം ഞായറാഴ്ച 2 മണിക്ക് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദൈവാലയത്തിൽ
Post a Comment