Join News @ Iritty Whats App Group

ല​ഹ​രി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം; സെ​പ്റ്റം​ബ​ർ മു​ത​ൽ രാ​ജ്യ​വ്യാ​പ​ക പ​രി​ശോ​ധ​ന

ല​ഹ​രി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​മാ​യി കേ​ന്ദ്രം; സെ​പ്റ്റം​ബ​ർ മു​ത​ൽ രാ​ജ്യ​വ്യാ​പ​ക പ​രി​ശോ​ധ​ന


ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സം മു​ത​ൽ രാ​ജ്യ​ത്ത് ഒ​രു വ​ർ​ഷം നീ​ളു​ന്ന വി​പു​ല​മാ​യ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കും. നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ വ​ഴി​യു​ള്ള ഔ​ഷ​ധ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗ​വും വ​ഴി​തി​രി​ച്ചു​വി​ട​ലും ക​ർ​ശ​ന​മാ​യി ത​ട​യു​ക. ജ​യി​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

2027 ഓ​ഗ​സ്റ്റ് വ​രെ നീ​ളു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ഓ​രോ പ​തി​ന​ഞ്ച് ദി​വ​സ​വും പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​കെ 24 വ്യ​ത്യ​സ്ത പ്ര​തി​രോ​ധ നീ​ട്ട​ങ്ങ​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group