Join News @ Iritty Whats App Group

പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു

പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു


പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു
ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയ പാൽചുരം റോഡ് നിയന്ത്രണ വിധേയമായി തുറന്നു. ശക്തമായ പോലിസ് നിരീക്ഷണത്തോടെ പാൽചുരം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group