Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരി വികാസ് നഗറിൽ ഫാത്തിമാസ് മൻസിലിൽ സി.സി. ഇബ്രാഹീം ഹാജി ( ഇബ്രു ഹാജി) നിര്യാതനായി

ഇരിട്ടി പയഞ്ചേരി വികാസ് നഗറിൽ ഫാത്തിമാസ് മൻസിലിൽ സി.സി. ഇബ്രാഹീം ഹാജി ( ഇബ്രു ഹാജി) നിര്യാതനായി


ഇരിട്ടി പയഞ്ചേരി വികാസ് നഗറിൽ
ഫാത്തിമാസ് മൻസിലിൽ
സി.സി. ഇബ്രാഹീം ഹാജി (70/ ഇബ്രു ഹാജി) അന്തരിച്ചു. ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ഉളിക്കൽ മേഖലാ കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. ഭാര്യ:കെ.വി.ഫാത്തിമ. മക്കൾ:മുഹമ്മദ് അനീസ്,ഹഫീസ,റഹീസ, ഉനൈസ്,ജാബിർ,ജുബൈർ. മരുമക്കൾ:ഫിറോസ്,
അബ്ദുൽ ഹാദി,സിയാദ,ഷജിയ,സജിയ,അസ്
സഹോദരങ്ങൾ:മമ്മു,അബുബക്കർ, അബു, ആസിയ, പരേതരായ അബ്ദുൾഖാദർ, അലിമ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കീഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post
Join Our Whats App Group