Join News @ Iritty Whats App Group

നിതിൻ രാജിൻ്റെ മരണം; ഒടുവിൽ മുഖ്യപ്രതി ഡോ എംകെ റാം അറസ്റ്റിൽ, കുടകിൽ നിന്ന് വലയിൽ

നിതിൻ രാജിൻ്റെ മരണം; ഒടുവിൽ മുഖ്യപ്രതി ഡോ എംകെ റാം അറസ്റ്റിൽ, കുടകിൽ നിന്ന് വലയിൽ


കണ്ണൂർ:ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്.

Post a Comment

Previous Post Next Post
Join Our Whats App Group