ഇരിട്ടി നേരംമ്പോക്ക് ശരണ്യ നിവാസിൽ നിടുന്താണി നാമത്ത് നാരായണിയമ്മ നിര്യാതയായി
ഇരിട്ടി: നേരംമ്പോക്ക് ബിഎസ്എൻഎൽ ഓഫിസിനു സമീപം ശരണ്യ നിവാസിൽ നിടുന്താണി നാമത്ത് നാരായണിയമ്മ (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.പി.ദാമോധര ൻ (റിട്ട അസി. കീഴൂർ ചാവശ്ശേരി പഞ്ചായത്ത് )
മക്കൾ: പ്രേമലത, വി.കെ.സുരേഷ് ബാബു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ), ചിത്രലേഖ, അജിത്ത് (ശ്രീനിധി ഫിനാൻസ്, പുതിയ ബസ് സ്റ്റാൻ്റ്, ഇരിട്ടി ), പ്രവീൺ ( കാമ്പസ് ഇലക്ട്രോണിക്സ്, നേരംമ്പോക്ക്), പരേതനായ പത്മാനന്ദൻ
മരുമക്കൾ: വിജയൻ (പെരുമ്പറമ്പ്), ഓമന, മിനി, രജനി, ഷീജ, പരേതനായലക്ഷ്മണൻ (സിദ്ധാപുരം)
സഹോദരങ്ങൾ: മുകുന്ദൻ (പുത്തൂർ), പരേതരായ കേളപ്പൻ, കുമാരൻ (റിട്ട. അധ്യാപകൻ), നാണു, ശ്രീമതി (സിംഗപൂർ ), ബാലൻ (റിട്ട. എഫ് എ സി ടി എറണാകുളം), ലക്ഷ്മി (ബാംഗ്ലൂർ), രവീന്ദ്രൻ (റിട്ട. അധ്യാപകൻ
സംസ്കാരം: ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് 5 മണിക്ക് തില്ലങ്കേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ
Post a Comment