Join News @ Iritty Whats App Group

പ്രതിഷേധങ്ങൾ ഒഴിഞ്ഞു, രാജ്യതലസ്ഥാനം സാധാരണ നിലയിൽ; ജന്തർ മന്തർ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി

പ്രതിഷേധങ്ങൾ ഒഴിഞ്ഞു, രാജ്യതലസ്ഥാനം സാധാരണ നിലയിൽ; ജന്തർ മന്തർ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി


നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധം അവസാനിച്ചതോടെ രാജ്യതലസ്ഥാനം സാധാരണ നിലയിൽ. ജന്തർ മന്തർ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കും.ചൊവ്വാഴ്ചയ്ക്കകം കേന്ദ്രം രേഖാമൂലം ഉറപ്പു നൽകും. എന്നാൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരും. നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം. അതേസമയം, പ്രഹ്ലാദ് ജോഷിക്കാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group