ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചു; മട്ടന്നൂർ പോളിടെക്നിക് കോളജിലെ വിദ്യാർഥിക്കെതിരെ കേസ്
മട്ടന്നൂർ : മട്ടന്നൂർ പോളി ടെക്നിക് കോളജിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർഥിക്കെതിരെ കേസെടുത്തു. ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയാണ് കോപ്പിയടിച്ചത്. ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്
Post a Comment