Join News @ Iritty Whats App Group

അധ്യാപകരുടെ വിവിധ സേവന-അവകാശ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിയു ഇരിട്ടി ഉപജില്ലാ കമ്മിറ്റി അവകാശപത്രിക സമർപ്പിച്ചു.

അധ്യാപകരുടെ വിവിധ സേവന-അവകാശ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിയു ഇരിട്ടി ഉപജില്ലാ കമ്മിറ്റി അവകാശപത്രിക സമർപ്പിച്ചു.


ഇരിട്ടി: അധ്യാപകരുടെ വിവിധ സേവന-അവകാശ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിയു ഇരിട്ടി ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ലിന്റു കുര്യന് അവകാശപത്രിക സമർപ്പിച്ചു.
ഉപജില്ലാ പ്രസിഡന്റ് കെ.കെ. ഉസ്മാൻ അവകാശപത്രിക കൈമാറി. ഉപജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ് അജ്മൽ, ട്രഷറർ ഷമീർ ഉളിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: കെഎസ്ടിയു ഇരിട്ടി ഉപജില്ലാ പ്രസിഡന്റ് കെ.കെ. ഉസ്മാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ലിന്റു കുര്യന് അവകാശപത്രിക കൈമാറുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group