Join News @ Iritty Whats App Group

കേരളത്തിലെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഓഗസ്റ്റ് 5 വരെ പേര് ചേർക്കാം, 19 ന് അന്തിമ പട്ടിക

കേരളത്തിലെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, ഓഗസ്റ്റ് 5 വരെ പേര് ചേർക്കാം, 19 ന് അന്തിമ പട്ടിക

കേരളത്തിലെ 38 തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കി. അന്തിമ പട്ടിക അടുത്ത മാസം 19ന് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണര്‍ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.

അടുത്ത മാസം 5 വരെ പേരു ചേര്‍ക്കാം. എറണാകുളം കോഴിക്കോട് കോര്‍പറേഷനുകളിലെ ഓരോ വാര്‍ഡുകള്‍, മൂന്ന് വീതം നഗരസഭാ ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത്, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക

Post a Comment

Previous Post Next Post
Join Our Whats App Group