Join News @ Iritty Whats App Group

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്


ദുബായ് : കഴിഞ്ഞ മൂന്ന് വർഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 1340 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റില്‍ അറിയിച്ചു. ഞെട്ടലോടെയാണ് പാര്‍ലമെന്‍റംഗങ്ങള്‍ ഈ കണക്ക് കേട്ടത്.

ദുബായും അബുദാബിയും ഉള്‍പ്പെടുന്ന യുഎഇയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ജീവനൊടുക്കിയത്- 511 പേര്‍. സൗദി അറേബ്യയില്‍ 354 പേരും കുവൈറ്റില്‍ 162 പേരും ഒമാനില്‍ 146 പേരും ബഹ്‌റൈനില്‍ 101 പേരും ഖത്തറില്‍ 66 പേരും ജീവനൊടുക്കി.News

പാർലമെന്‍റ് സമ്മേളനത്തിനിടെ ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് ഈ വിവരങ്ങള്‍ നല്‍കിയത്

Post a Comment

Previous Post Next Post
Join Our Whats App Group