Join News @ Iritty Whats App Group

ഇരിട്ടി എടക്കാനം ചേളത്തൂരിലെ അളോറ നാരായണൻ നമ്പ്യാർ നിര്യാതനായി

ഇരിട്ടി എടക്കാനം ചേളത്തൂരിലെ അളോറ നാരായണൻ നമ്പ്യാർ നിര്യാതനായി


ഇരിട്ടി എടക്കാനം ചേളത്തൂരിലെ അളോറ നാരായണൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മുണ്ടയാടൻ ജാനകിയമ്മ. മക്കൾ:എം.ശ്രീനിവാസൻ മാസ്റ്റർ, രാധാകൃഷ്ണൻ, പ്രേമരാജൻ, പ്രശാന്ത്, ശ്രീജ. മരുമക്കൾ: ടി.ഒ.ശ്രീജ, ജയശ്രീ, രസന, നിഷ,പരേതനായ രാധാകൃഷ്ണൻ. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്കു ശേഷം വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post
Join Our Whats App Group