പേരാവൂര്‍ ഇരിട്ടി റോഡില്‍ പെരുമ്പുന്ന മരമില്ലിന് സമീപം മരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
പേരാവൂര്‍ ഇരിട്ടി റോഡില്‍ മരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.പെരുമ്പുന്ന മരമില്ലിന് സമീപത്തുള്ള മരമാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ റോഡിലേക്ക് പതിച്ചത്. ഇതേ തുടർന്ന് വാഹന ഗതാഗതം പെരുംപുന്നവഴൈ തിരിച്ചു വിട്ടു.
Post a Comment