Join News @ Iritty Whats App Group

നിര്‍ധനരായ ആറു കുടുംബങ്ങള്‍ക്ക് വീടൊരുക്കി എം എസ് ഗോള്‍ഡ് & ഡയമണ്ട്സ്; ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് വൈദ്യതി - പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു.

നിര്‍ധനരായ ആറു കുടുംബങ്ങള്‍ക്ക് വീടൊരുക്കി എം എസ് ഗോള്‍ഡ് & ഡയമണ്ട്സ്; ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് വൈദ്യതി - പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു.

ഇരിട്ടി: നിര്‍ധനരായ ആറു കുടുംബങ്ങള്‍ക്ക് വീടൊരുക്കി എം എസ് ഗോള്‍ഡ് & ഡയമണ്ട്സ്. എം എസ് ഗോൾഡിന്റെ മാനേജിങ് ഡയരക്ടർ ഷമീറിന്റെ ഗൃഹ പ്രവേശനത്തോട് അനുബന്ധിച്ചു നടത്തിയ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് വീട് വെച്ചു കൊടുക്കുകയായിരുന്നു.
മൂന്നു വീടുകൾ നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തിയതിനാൽ ആറൂ വീടായി പദ്ധതി ഉയർത്തുകയായിരുന്നു. നിർഥന കുടുംബങ്ങൾക്ക് വീട് നല്കാനായതിൽ വളരെയധികം സന്തോഷത്തിലാണെന്ന് എം എസ് ഗോള്‍ഡ് & ഡയമണ്ട്സ്. ചെയർമാൻ  മുഹമ്മദ്‌ കടാങ്കോടും മാനേജിങ് ഡയരക്ടർ ഷമീറും പറഞ്ഞു.

ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് വൈദ്യതി - പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group