Join News @ Iritty Whats App Group

സു​ധീ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ൻ; പി​ണ​റാ​യി​യും താ​നും സ്നേ​ഹി​ക്കു​ന്ന​തി​ൽ ചി​ല​ർ​ക്ക് അ​സൂ​യ;​ മ​ദ്യ​ നി​കു​തി​യി​ള​വ് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി


സു​ധീ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ൻ; പി​ണ​റാ​യി​യും താ​നും സ്നേ​ഹി​ക്കു​ന്ന​തി​ൽ ചി​ല​ർ​ക്ക് അ​സൂ​യ;​ മ​ദ്യ​ നി​കു​തി​യി​ള​വ് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി


തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ തു​റ​ന്ന ക​ത്തു​ക​ള​യ​ക്കു​ന്ന വി.​എം. സു​ധീ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​നാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി.

ക​രി​മ​ണ​ൽ ഖ​ന​ന അ​നു​മ​തി രാ​ജ്യ​പു​രോ​ഗ​തി​ക്കെ​ന്നും, വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​നു​ള്ള നി​കു​തി​യി​ള​വ് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ഓ​ർ​മ​പ്പെ​ടു​ത്തി. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ ഇ​രു​നൂ​റു മീ​റ്റ​ർ ദൂ​രം പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ കാ​റി​ൽ ക​യ​റ്റി​യ​തി​ൽ എ​ന്താ​ണ് തെ​റ്റ്?.

പി​ണ​റാ​യി ത​ന്നെ​യും താ​ൻ പി​ണ​റാ​യി​യേ​യും സ്നേ​ഹി​ക്കു​ന്ന​തി​ൽ ചി​ല​ർ​ക്ക് അ​സൂ​യ​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group