തില്ലങ്കേരി ഇയ്യംബോഡെ മഠത്തും കണ്ടി മാധവി നിര്യാതയായി
ഇരിട്ടി: തില്ലങ്കേരി ഇയ്യംബോഡെ മഠത്തും കണ്ടി മാധവി (91) അന്തരിച്ചു. ഭർത്താവ് : പരേതനായ ആലക്കാടൻ ഗോപാലൻ. മക്കൾ: ശ്രീമതി, പവിത്രൻ, ബാബു, ശ്രീജ, ഷാജി, പരേതനായ അശോകൻ. മരുമക്കൾ:
വിജയൻ, കമല, പ്രവിത, ജയന്തി, ഗീത.
Post a Comment